Ultimate magazine theme for WordPress.

മലയാളി മെയിൽ നഴ്സ് സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മലയാളി മെയിൽ നഴ്സ് സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മലയാളി മെയിൽ നഴ്സ് സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ജിദ്ദ : ജിദ്ദ നാഷണൽ ഹോസ്പ്പിറ്റലിലെ സ്റ്റാഫ് നേഴ്സും കോട്ടയം ഏറ്റുമാനൂർ സ്വദേശിയുമായ ശ്രീ ബിജുമോൻ ജോസഫ് (43 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് ഏപ്രിൽ 24 ശനിയാഴ്ച്ച ജിദ്ദയിൽ മരണമടഞ്ഞു.

ഭാര്യ സിൽവി ബിജു സൗദിയിൽ നേഴ്സാണ്. മക്കൾ : ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ച് വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.