Ultimate magazine theme for WordPress.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യത; ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നവംബർ 25 മുതൽ 27വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയുന്നു. നവംബർ 24 മുതൽ നവംബർ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

4 Comments
  1. najlepszy sklep says

    Wow, wonderful weblog layout! How long have you
    ever been blogging for? you made blogging glance easy.
    The overall look of your site is great, let alone the content!
    You can see similar here e-commerce

  2. najlepszy sklep says

    Very nice post. I just stumbled upon your blog and wanted to say that I have really enjoyed surfing
    around your blog posts. After all I’ll be subscribing to your rss feed and I hope you write again very soon!
    I saw similar here: E-commerce

  3. sklep online says

    Hello! Do you know if they make any plugins to help with Search Engine Optimization? I’m trying
    to get my blog to rank for some targeted keywords but I’m not seeing very good results.
    If you know of any please share. Thanks! You can read similar text
    here: Najlepszy sklep

  4. Research Agency says

    It’s very interesting! If you need help, look here: ARA Agency

Leave A Reply

Your email address will not be published.