ഷാർജയിൽ ലൈവ് മ്യൂസിക് ChristianNews On Nov 13, 2023 24 ഷാർജ: യു എ ഇ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നവം. 25 വൈകിട്ട് ഏഴിന് വർഷിപ് സെന്റർ ഹാൾ നമ്പർ ഒന്നിൽ സോംഗ് ഓഫ് സാൽവേഷൻ ലൈവ് മ്യൂസിക് നടക്കും. 24 Share