നിരണം: പരുത്തിക്കൽ പി.വി.ചെറിയാൻ (അപ്പായി -84) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം ഇന്നു (14-ചൊവ്വ) 8 ന് ഐപിസി ടാബർനാക്കിൾ സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: നിരണം മടയിൽ ശോശാമ്മ. മക്കൾ: മേഴ്സി, ഡെയ്സി, ഷൈനി, ഷൈല, പാസ്റ്റർ വർഗീസ് ചെറിയാൻ (ഐപിസി ബഥേൽ, പത്താംമൈൽ വാളകം). മരുമക്കൾ : നിരണം നടുവിലേമുറിയിൽ പാസ്റ്റർ മാത്യു ജോർജ് (ഐപിസി മേപ്രാൽ വെസ്റ്റ്), പുനലൂർ ചരുവിളയിൽ വിൽസൺ വർഗീസ്, മേപ്രാൽ പറമ്പടിയിൽ റെജി ജേക്കബ്, തോട്ടപ്പുഴ പൂപ്പള്ളിൽ ഷൈനി വർഗീസ്, തിരുവല്ല തോപ്പിൽകളത്തിൽ പരേതനായ സണ്ണി.