Ultimate magazine theme for WordPress.

മുവാറ്റുപുഴയിൽ ലയൺ ഓഫ് ജൂദാ ഗ്ലോബൽ വർഷിപ് സെന്റർ വർഷിപ് നൈറ്റ്

മുവാറ്റുപുഴ : ലയൺ ഓഫ് ജൂദാ ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ന് മുവാറ്റുപുഴയിൽ വർഷിപ് നൈറ്റ് നടക്കും. പാ. അജു, പാ. രാജേഷ് ഏലപ്പാറ എന്നിവർ ഗാന സന്ധ്യയ്ക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.