Ultimate magazine theme for WordPress.

ലണ്ടനിൽ ലീഡ്‌സ് റീജൻ ബൈബിൾ കൺവൻഷൻ

ലണ്ടൻ : ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയിൽ സെപ്റ്റംബർ 28 ന് ലീഡ്‌സ് റീജൻ ബൈബിൾ കൺവൻഷൻ നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ മുഖ്യ കാർമീകത്വം വഹിക്കും.

ഡോ.ടോം ഓലിക്കരോട്ട് കൺവെൻഷൻ നയിക്കും. ഫാ. ജോജോ പ്ലാപ്പള്ളി, ഫാ. ജോസ് അന്ത്യാംകുളം, ജോയ്സ് മുണ്ടക്കൽ, റീജനിലെ വൈദികർ, ലീഡ്‌സ് ഇടവക ട്രസ്റ്റിമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും ക്രമീകരിക്കും.

Sharjah city AG

Comments are closed.