ഷാർജ : ഷാർജ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇടവക ദൈവാലയത്തിൽ വാർഷിക കൺവൻഷൻ ആരംഭിച്ചു. റവ. ജോർജ് മാത്യു പ്രസംഗിച്ചു.
ക്രിസ്തീയ കുടുംബം: അദൃശ്യ ദൈവരാജ്യത്തിന്റെ ദൃശ്യരൂപം” എന്ന ചിന്താ വിഷയത്തെ ആധാരമാക്കിയാണ് വചന പ്രഘോഷണം നടന്നത്. റവ. രഞ്ജിത് ഉമ്മൻ ജോൺ, റവ. ബിൻസു ഫിലിപ്പ്, റവ. ടോം ജോൺ എന്നിവർ നേതൃത്വം നൽകി. ഇടവക ഗായകസംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകുന്നു. കൺവൻഷൻ വ്യാഴാഴ്ച സമാപിക്കും.

Comments are closed.