ഫാ. പി.സി. ജെയിംസിന് കുവൈറ്റിൽ സ്വീകരണം ChristianNews On Sep 24, 2024 117 കുവൈറ്റ് : കുവൈറ്റിലെത്തിയ മാർത്തോമ്മ സുറിയാനി സഭയുടെ കൺവെൻഷൻ സ്പീക്കറായ ഫാ. പി.സി. ജെയിംസിന് മാർത്തോമ്മ ഇടവക മിഷൻ സ്വീകരണം നൽകി. റവ. ഫിനോ എം. തോമസും ഇടവക മിഷൻ ഭാരവാഹികളും ഇടവക ഭാരവാഹികളും, കൺവീനറും ചേർന്നാണ് സ്വീകരണം നൽകിയത്. 117 Share
Comments are closed.