ചാത്തങ്കേരി : മുളമൂട്ടിൽ മണപ്പുറത്ത് പുത്തൻപറമ്പിൽ റ്റി തോമസിൻ്റെ ഭാര്യ കരുവാറ്റ വെള്ളുക്കേരിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ തോമസ് (79 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ : ജെസി ജോർജ്, മനോജ് തോമസ് (ഇരുവരും മുംബൈ), പാസ്റ്റർ വിനോജ് തോമസ് (റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ പ്രസിഡൻ്റ്). മരുമക്കൾ : മൈലപ്ര വല്ല്യടത്ത് മുരുപ്പേൽ ജോർജ് മാത്യു, തേവലക്കര കഞ്ചവന തെക്കേ പുത്തൻവീട്ടിൽ സുജ മനോജ് (ഇരുവരും മുംബൈ), എഴുമറ്റൂർ നെയ്തേലിൽ ഷീബ ഏബ്രഹാം.

Comments are closed.