കോഴിക്കോട് : ഐപിസി പേരാമ്പ്ര സെന്റർ പിവൈപിഎയും സൺഡേ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന എപ്പിലോജി ഏക ദിന സെമിനാർ സെപ്തംബർ 4 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ തൊട്ടിൽപ്പാലം ഐപിസി എബനേസർ ചർച്ചിൽ വെച്ച് നടക്കും.
ഡോ സാജൻ സി ജേക്കബ് ക്ലാസുകൾ നയിക്കും. ഐപിസി പേരാമ്പ്ര സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം എം മാത്യു സെമിനാർ ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യം.

Comments are closed.