Ultimate magazine theme for WordPress.

പഞ്ചാബിൽ സ്വതന്ത്ര പരമാധികാര രാഷ്ട്രം രൂപീകരിക്കുമെന്ന് ഖാലിസ്ഥാൻ ഭീകരൻ

ന്യൂഡൽഹി : പഞ്ചാബിൽ ഖാലിസ്ഥാൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം രൂപീകരിക്കുമെന്ന് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂൻ. പഞ്ചാബിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സ്വാതന്ത്യ സമരങ്ങൾ ആരംഭിക്കുമെന്നും ഈ വെക്തി പറഞ്ഞു.

2047 ആകുമ്പോഴേക്കും ലോക ഭൂപടത്തിൽ, നിലവിൽ ഇന്ത്യയ്ക്ക് കാണുന്ന അതിർത്തി രേഖകൾ തുടച്ച് നീക്കപ്പെടുമെന്നും പഞ്ചാബിലേത് പോലെ ജമ്മു കശ്മ‌മീർ, അസം, മണിപ്പൂർ, നാഗാലാൻ്റ് എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് തുടക്കമിടുമെന്നും ഇന്ത്യയെ ഇല്ലാതാക്കുമെന്നും ഇയാൾ പറയുന്നു. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന തെറ്റായ അവകാശവാദങ്ങളും ഉയർത്തുന്നുണ്ട്.

Sharjah city AG

Comments are closed.