Ultimate magazine theme for WordPress.

ലെബനനിലെ സംഘർഷം: സാധാരണക്കാർക്ക് കാനഡ 15 മില്യൺ ഡോളർ സഹായം നൽകും

ഒട്ടാവ : ലെബനനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് കാനഡ 15 മില്യൺ ഡോളർ സഹായം നൽകുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രാലയം.

“ലെബനനിലെ പ്രതിസന്ധി അതിവേഗം വർദ്ധിക്കുന്നതിൽ കാനഡ വളരെയധികം ആശങ്കാകുലരാണ്. ലെബനൻ ജനതയ്ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് കാനഡ ഉണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.

Sharjah city AG

Comments are closed.