കായംകുളം, ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ. ദൈവിക ഉണർവിനും ഭാരതത്തിന്റെ അനുഗ്രഹത്തിനും വേണ്ടി മധ്യസ്ഥ പ്രാർത്ഥന
നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6,30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെ നടത്തപ്പെടുന്നു പാസ്റ്റർ വർഗീസ് ബേബി( കായംകുളം) പ്രയർ ടീം നേതൃത്വം നൽകുന്നു പാസ്റ്റർ ബിനോയ് കൊല്ലം വചനം സംസാരിക്കുന്നു സംഗീത ആരാധനയ്ക്ക് Evg. ബിനു എബ്രഹാം നേതൃത്വം നൽകും
DPMINDIA സെക്രട്ടറി പാസ്റ്റർ എം.കെ സ്കറിയ അറിയിക്കുന്നു

Comments are closed.