.ചെങ്ങന്നൂർ. ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ സഭാംഗം പുലിപുറത്ത് ജോൺ ചാക്കോ (65) നിത്യതയിൽ.
ചെങ്ങന്നൂർ ജോൺസ് കേറ്റേഴ്സ് ആൻ്റ് റെസ്റ്റൊറൻ്റ് സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു.
സംസ്കാരം സെപ്റ്റംബർ 4 വെള്ളി രാവിലെ 9 ന് ചെങ്ങന്നൂർ പുത്തൻതെരുവ് റ്റി പി എം സഭാഹാളിലെ ശുശൂഷകൾക്ക്ശേഷം മഴുക്കീർ സഭാ സെമിത്തെരിയിൽ.
ഭാര്യ. ഓമന ജോൺ
മക്കൾ. ഷോഫിൻ സി. ജോൺ, ഷെൽഹ സൂസൻ ജോൺ.
മരുമകൾ. ക്രിസ്റ്റിന ഷോഫിൻ .

Comments are closed.