Ultimate magazine theme for WordPress.

ജിൻസൺ കുര്യൻ (31) നിത്യതയിൽ

കുമിളി : കുമിളി കുന്നത്തു പതിയിൽ കെ ജെ കുര്യന്റെയും ജാൻസി കുര്യൻ്റെയും മകൻ ബഥേൽ ഇൻ്റർനാഷണൽ പെന്തെക്കോസ്ത് സഭാംഗവുമായ ജിൻസൺ കുര്യൻ (31) ജർമ്മനിയിൽ ആയിരിക്കെ ഹൃദയാഘാതം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് കുമളിയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: റോണ ഡേവീസ് (ജർമ്മനി). സഹോദരങ്ങൾ: ജയ്സൺ കുര്യൻ ( ജർമ്മനി ), ജയ്സി റെൻ്റ്സി (ഖത്തർ).

Sharjah city AG

Comments are closed.