എംബാമിംഗ് സർവീസ് ഇന്ന് Obituary On Jun 11, 2025 861 ദുബായ് : നിത്യതയിൽ ചേർക്കപ്പെട്ട ദുബായ് ഇമ്മാനുവേൽ എ.ജി സഭാ അംഗം ജോർജ് ജേക്കബിന്റെ മകൻ ജെടുതൻ ജോർജിന്റെ എംബാമിംഗ് ശുശ്രൂഷ ഇന്ന് സോനാപൂർ എംബാമിംഗ് സെന്ററിൽ ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കും. 861 Share