Ultimate magazine theme for WordPress.

പാളയത്ത് ജീസസ് വോയിസ് മിനിസ്ട്രി സൺഡേ വർഷിപ്

തിരുവനന്തപുരം : തിരുവനന്തപുരം ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ (ആഗസ്റ്റ് 18) ഞായർ പാളയം പാണക്കാട് ഹാളിൽ സൺഡേ വർഷിപ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പാ. അനിൽ ദേവ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.