Ultimate magazine theme for WordPress.

ഐപിസി മല്ലപ്പള്ളി സെന്റർ സമാധാന സന്ദേശ റാലി നടന്നു

മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി സെന്ററിന്റെ വിവിധ വിഭാഗങ്ങളായ പി.വൈ.പി.എ, സഹോദരി സമാജം, ഇവഞ്ചലിസം ബോർഡ് എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച സമാധാന സന്ദേശ റാലി നടന്നു. ഡോ. ബിനു ആലുംമൂട്ടിൽ പ്രഭാഷണം നിർവഹിച്ചു.

Sharjah city AG

Comments are closed.