കണ്ടംതിട്ട : ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 23 മുതൽ 25 വരെ കണ്ടംതിട്ട ആത്മമാരി ഹാളിൽ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.
പാ. വൈ.എസ്. എലീശാ, പാ. ജിബിൻ ജെ. കോട്ടൂർ, പാ. എബനേസർ പാലിയോട് എന്നിവർ പ്രസംഗിക്കും. ഇവാ. ജിബിൻ ജോസ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ബിജു പോൾ നേതൃത്വം നൽകും.

Comments are closed.