കോട്ടയം : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ന് കോട്ടയം ശാസ്ത്രി റോഡ് കെ.പി.എസ് മേനോൻ ഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പാ. ജോഷി ജോൺ നേതൃത്വം നൽകും. പാ. ലാലു ദേവ്, ബ്രദർ കെനസ് ജെ. മാത്യു, ബ്രോത്ര മോൻസി അലക്സാണ്ടർ എന്നിവർ ഗാന ശുശ്രുഷ നയിക്കും.

Comments are closed.