Ultimate magazine theme for WordPress.

മാനന്തവാടിയിൽ വയനാടിനായുള്ള പ്രാർത്ഥനാ സമ്മേളനം

വയനാട് : മാനന്തവാടിയിലെ കൊയിലേരി താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ സെപ്റ്റം. 23 തിങ്കളാഴ്ച രാവിലെ 10 മുതൽ 1 വരെ വയനാടിന് വേണ്ടി പ്രാർത്ഥനാ സമ്മേളനം നടക്കും.

ഡോ. റോയി ചെറിയാൻ അരിസോണ പ്രസംഗിക്കും. സഭാ/ സംഘടനാ വ്യത്യാസമില്ലാതെ കർത്തൃദാസൻമാർ സംബന്ധിക്കും. പാ. ജോയി മുളയ്ക്കൽ ,പാ. പി.വൈ. ഗീവർഗ്ഗീസ്, പാ. വി.സി ജേക്കബ്ബ്,പാ. കെ.വി.ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകും.

(വാർത്ത: കെ.ജെ. ജോബ് വയനാട്)

Sharjah city AG
Leave A Reply

Your email address will not be published.