മുണ്ടക്കയം : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവംബർ 28 ന് മുണ്ടക്കയം വൈഎംസിഎ ഹാളിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പാ, ജോഷി ജോൺ നേതൃത്വം നൽകും. പാ. ലാലു ദേവ്, ബ്രദർ സാം പൂവച്ചൽ, ബ്രദർ കെനസ് മാത്യു എന്നിവർ ഗാന ശുശ്രുഷ നയിക്കും.

Comments are closed.