മസ്കറ്റ്: യേശുവിൻ തൃപ്പാദത്തിൽ
നാൽപ്പത്തി ഒന്നാമത്
പ്രാർത്ഥനാ സംഗമം നാളെ രാത്രി 7.30ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി വർഗീസ്, കാസർഗോഡ് യോഗത്തിൽ
മിഷൻ അനുഭവങ്ങൾ പങ്കുവെക്കും.
പാസ്റ്റർ.ചാക്കോ തോമസ് (കർണാടക) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. ബ്രദർ ഷെറിൻ ബോസ് & ടീം ഖത്തർ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ ആരംഭിച്ച പ്രാർത്ഥനയാണ് യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്.
ID : 828 3015 0680
Password :amen
