Ultimate magazine theme for WordPress.

മാവേലിക്കരയിൽ ആരാധനയും വിടുതലിൻ ശുശ്രുഷയും

മാവേലിക്കര : ജീസസ് സേവ്സ് പ്രയർ & ഡെലിവെറൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മാവേലിക്കര (ഒക്ടോബർ 5) വൈ.ഡബ്ലിയു.സി.എ ഹാളിൽ ആരാധനയും വിടുതലിൻ ശുശ്രുഷയും നടക്കും. സിസ്റ്റർ സൗമ്യ മാക്സ് പ്രസംഗിക്കും. ഗ്ലാഡ്‌സൺ വർഗീസ്, മെൽബിൻ സാം ഫിലിപ്പ്, ബ്ലസിങ് മാക്സ് എന്നിവർ ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.