Ultimate magazine theme for WordPress.

ന്യൂയോർക്കിൽ ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ഡെലിവെറൻസ് മീറ്റിംഗ്

ഡാളസ് : എൽ ഷദ്ദായി മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 നും 20 നും 300 ഹിൽസൈഡ് ഡിആർഎസ്, ന്യൂ ഹൈഡ് പാർക്ക്, എൻവൈ 11040ൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. ടിനു ജോർജ് പ്രസംഗിക്കും. പാ. ടിജി ജോർജ് നേതൃത്വം നൽകും.

Sharjah city AG

Comments are closed.