കൊട്ടാരക്കര : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ കൊട്ടാരക്കര ജീസസ് ഈസ് എലൈവ് വർഷിപ് സെന്ററിൽ 19 -മത് ആനുവൽ കൺവെൻഷൻ നടക്കും. പാസ്റ്റർമാരായ ടിനു ജോർജ്, ഡോ. തോമസ് എബ്രഹാം, അരുൺ തോമസ്, രാജേഷ് ഏലപ്പാറ, ബെൻസ് മാമ്മൻ, പ്രവീൺ പ്രസാദ് എന്നിവർ പ്രസംഗിക്കും.
