Ultimate magazine theme for WordPress.

കോവളത്ത് ജീസസ് ഫോർ ജനറേഷൻ ഓഫ് ഇന്ത്യ യൂത്ത് ക്യാമ്പ്

കോവളം : ജീസസ് ഫോർ ജനറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 രാവിലെ 9 മുതൽ 5 വരെ കോവളം ഗ്രേസ് റിവൈവൽ കൺവെൻഷൻ സെന്ററിൽ യൂത്ത് ക്യാമ്പ് നടക്കും. പാ. അനീഷ് കൊല്ലം പ്രസംഗിക്കും, പാ. കെ. എ. തോമസ് ഉദ്‌ഘാടനം നിർവഹിക്കും. ബ്രദർ ജോയൽ പടവത്ത് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.