Ultimate magazine theme for WordPress.

ദുബായിലെ 30 നില കെട്ടിടത്തിൽ തീപിടിത്തം

ദുബായ് : ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന 30 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം സിവിൽ ഡിഫൻസ് വെളിപ്പെടുത്തിയിട്ടില്ല.

Sharjah city AG
Leave A Reply

Your email address will not be published.