Ultimate magazine theme for WordPress.

മല്ലപ്പള്ളിയിൽ ഡെലിവെറൻസ് മീറ്റിംഗ്

മല്ലപ്പള്ളി : മല്ലപ്പള്ളി ഹെവൻ ഓൺ എർത് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29 ന് മല്ലപ്പള്ളി ഹെവൻ ഓൺ എർത് വർഷിപ് സെന്ററിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പ. വിനോദ് കോഴഞ്ചേരി പ്രസംഗിക്കും. ഇവാ. ഷാജി ജോൺ, നൈഫിൻ പി ഷാജി എന്നിവർ ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG

Comments are closed.