Ultimate magazine theme for WordPress.

ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

തൃശൂർ: ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൂപ്രണ്ടായി സി.എം ജോയ് വലക്കാവ്, ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ ഇ.പി ജോസഫ് കൊഴുക്കുള്ളി, സെക്രട്ടറി ജോബി വി.ജോൺ മുല്ലക്കര, ജോ. സെക്രട്ടറി ടി.സി പോൾ, ട്രഷറർ സിബിൻ കുര്യൻ, താലന്ത് കൺവീനർ പാസ്റ്റർ ജോബി ജോസഫ് എന്നിവരാണ് പുതിയ നേതൃത്വം. കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ ജോൺ പോൾ, ജോഷി സേവ്യർ, സഹോദരന്മാരായ ഇ.യു. ജോർജ്, വി.വി ഡെന്നി, ബിനോയ് പീറ്റർ, എന്നിവരെയും പൊതുയോഗം തെരെഞ്ഞെടുത്തു.

Sharjah city AG

Comments are closed.