തൊടുപുഴ : കുണിഞ്ഞി ഏബനേസർ വർഷിപ്പ് സെന്ററിന് വേണ്ടി ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ തൊടുപുഴ സെൻ്റർ നിർമ്മിച്ച പുതിയ ആരാധനാലയത്തിൻ്റെ സമർപ്പണ ശുശ്രൂഷ ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ നടക്കും. ബിഷപ്പ് റവ.എൻ. പി കൊച്ചുമോൻ കുമരകം ഉദ്‌ഘാടനം നിർവഹിക്കും. പാ. കെ.എം.ജോസ് പ്രസംഗിക്കും. ഇവാ. ഇ.സി ഡേവിഡ് സ്വാഗതം അറിയിക്കും.

Comments are closed.