Ultimate magazine theme for WordPress.

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ മേഖല താലന്ത് പരിശോധന ഒക്ടോബർ രണ്ടിന്

ആലപ്പുഴ: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ മേഖല താലന്ത് പരിശോധന ഒക്ടോബർ 2 ന് വളഞ്ഞവട്ടം കടപ്ര ഹെബ്രോൺ തിയോളജിക്കൽ സെമിനാരിയിൽ നടക്കും.

രാവിലെ 8.30 ഐ പി സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.പി. കുര്യൻ ഉദ്ഘാടനം ചെയ്യും. മേഖലയിലെ സെന്ററുകളിൽ വിജയികളായി അർഹരായവർ താലന്ത് പരിശോധനയിൽ പങ്കെടുക്കും. മേഖല ഭാരവാഹികൾ നേതൃത്വം നല്കും.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

Sharjah city AG

Comments are closed.