ദോൽപ്പൂർ : രാജസ്ഥാനിലെ ദോൽപ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഞാറാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികൾ സഭായോഗം തടസ്സപ്പെടുത്തി സഭാ ശുശ്രൂഷകനായ പാസ്റ്റർ രത്തൻ സിങ്ങിന് എതിരെ വ്യാജ മത പരിവർത്തന കുറ്റം ചുമത്തി പോലീസിനെ കൊണ്ട് ബലാൽകാരമായി പിടിപ്പിച്ച് ജീപ്പിൽ കയറ്റി കൊണ്ട് പോയി.

Comments are closed.