Ultimate magazine theme for WordPress.

ഐ.പി.സി റിവൈവൽ ചർച്ച് പി വൈ പി എ , ഒരുക്കുന്ന ദ്വിദിന കൺവെൻഷൻ

ദുബായ് : ഐ.പി.സി റിവൈവൽ ചർച്ച് പി വൈ പി എ , ഒരുക്കുന്ന ദ്വിദിന കൺവെൻഷൻ 2021 ഒക്ടോബർ 21,22 തീയതികളിൽ യു.എ.ഇ സമയം 7.00 pm to 9.00pm സൂം പ്ലാറ്റഫോംമിൽ (ID # 658 992 8812 , PW : 12345) നടത്തപെടും . അനുഗ്രഹീത ദൈവദാസനായ സജു ചാത്തന്നൂർ വചനം പ്രഘോഷിക്കും. റിവൈവൽ വോയിസ്‌  സംഗീത ശിശ്രുഷകൾക്ക് നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക +97158-1044140, +97152-6713148,email:admin@ipcrevivalchurchdubai.org

Leave A Reply

Your email address will not be published.