Ultimate magazine theme for WordPress.

കഞ്ഞിക്കുഴിയിൽ ക്രിസ്തീയ യുവജന കൂട്ടായ്മ

കോട്ടയം : ഐപിസി ഫിലാഡൽഫിയ യൂത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24  വൈകിട്ട് കോട്ടയം കഞ്ഞിക്കുഴി ഐപിസി ഫിലദൽഫിയ ഹാളിൽ റീബിൽഡ് എന്ന ക്രിസ്തീയ യുവജന കൂട്ടായ്മയും സംഗീത സന്ധ്യയും നടക്കും.

യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേക ബോധവൽക്കരണ സെഷനുകളും ഉണ്ടായിരിക്കും. പാ. സാം ബേബി, ജോഷ് ജോൺ സണ്ണി, പാ. ബ്ലെസ്സൻ എബ്രഹാം, ഷാരോൺ വർഗീസ്, എബ്രഹാം ക്രിസ്റ്റഫർ എന്നിവർ ശിശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.