മണ്ണാർക്കാട് : ഐപിസി മണ്ണാർക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 13 മുതൽ 15 വരെ പാലക്കാട് മൈലംപുള്ളി ആർ.വി. ഓഡിറ്റോറിയത്തിൽ വാർഷിക കൺവെൻഷനും സംഗീത വിരുന്നും നടക്കും.
പാ. കെ. റ്റി. തോമസ് ഉദ്ഘാടനം നിർവഹിക്കും. പാ. കെ. ജെ. തോമസ് കുമളി മുഖ്യ പ്രഭാഷണം നടത്തും. സജി മത്തായി കാതേട്ട്, സൂസൻ തോമസ്, പാ. ബിജോയ് കുര്യാക്കോസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.

Comments are closed.