കുമ്പനാട്: ഇന്ത്യാ പെന്തക്കോ സ്ത് ദൈവസഭയുടെ നൂറ്റിരണ്ടാമത് ജനറൽ കൺവൻഷൻ നടക്കുന്ന പന്തലിന്റെ കാൽ നാട്ടുകർമ്മം ഇന്ന് രാവിലെ നടന്നു. ഐപിസി സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസാണ് പ്രാർത്ഥിച്ച് കാൽനാട്ടിയത്.
കുമ്പനാട് ഹെബ്രോൺ മൈതാനത്ത് നടന്ന ശുശ്രൂഷയിൽ റീജൻ സ്റ്റേറ്റ് ഭാര വാഹികളും സെൻ്റർ ശുശ്രൂഷകന്മാരും കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. ജനുവരി 11 മുതൽ 18 വരെയാ ണ് കൺവൻഷൻ

Comments are closed.