ഐ പി സി എരുമേലി സെന്റർ മാസ യോഗം ഇന്ന് തുലാപ്പള്ളിയിൽ
ഐപിസി എരുമേലി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ മാസയോഗവും സംയുക്ത ആരാധനയും.ഇന്ന് ശനി രാവിലെ 10 ന് തുലാപ്പള്ളി ഐ പി.സി ബേർ ശേബ സഭയിൽ നടക്കും. സെന്റെർ മിനിസ്റ്റർ. പാസ്റ്റർ തോമസ് മാത്യു ചാരുവേലി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ കെ ജെ തോമസ് കുമളി മുഖ്യപ്രഭാക്ഷണം നടത്തും. ബേർശേബ ചർച്ച് ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. സെന്റെർ ഭാരവാഹികൾ നേതൃത്വം നൽകും.

Comments are closed.