Ultimate magazine theme for WordPress.

ഐപിസി എറണാകുളം സെൻറർ മാസയോഗവും ബൈബിൾ കൺവെൻഷനും

ചേർത്തല : ഐപിസി എറണാകുളം സെന്ററിന്റെ മാസയോഗം സെന്ററിന്റെ പുതിയ പ്രവർത്തന സ്ഥലമായ മാടക്കൽ ഐപിസി സിയോൻ പ്രയർ സെന്ററിനോടുള്ള ബന്ധത്തിൽ ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കിഴക്കേനാല്പത് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ എറണാകുളം സെൻററിൻറെ നേതൃത്വത്തിൽ നടക്കും.

വൈകുന്നേരം 5:30 മുതൽ രാത്രി 8 മണിവരെ നടക്കുന്ന സുവിശേഷ യോഗത്തിൽ ഐപിസി എറണാകുളം സെൻറർ മിനിസ്റ്റർ പാ. സണ്ണി അലക്സാണ്ടർ ദൈവവചനം ശുശ്രൂഷിക്കും .പാ. ബിനോയ് ജോണിന്റെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് ജീസസ് കൊച്ചി ഗാനശുശ്രൂഷ നിർവഹിക്കും. കൺവെൻഷന് പാ. സജിപോൾ നേതൃത്വം നൽകും. ഈ യോഗങ്ങളിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Sharjah city AG

Comments are closed.