ഷാർജ : ഇന്റെർ നാഷണൽ പ്രയർ ഫെലോഷിപ്പ് – പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ (ശനി) രാവിലെ പത്തു മുതൽ രാത്രി വൈകിട്ട് ആറു വരെ (യു. എ. ഇ സമയം ) നടക്കും.
പാസ്റ്റർ റിജു ജോസഫ് , പാസ്റ്റർ രഞ്ജിത്. ടി എന്നിവർ ദൈവ വചനം ശ്രുശൂഷിക്കും. പാസ്റ്റർ ജെയ്ലാൽ ലോറൻസ് , പാസ്റ്റർ മാത്യു പി. സി, ബ്രദർ ബിനോയ് ലൂക്കാസ്, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവരുടെ വിഷയങ്ങൾക്കായും പ്രാർത്ഥിക്കും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

Comments are closed.