വണ്ടിത്താവളം : ഐപിസി കർമ്മേൽ വണ്ടിത്താവളം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 ന് വണ്ടിത്താവളം ബസ് സ്‌റ്റാൻ്റിന് സമീപം ക്രിസ്തുമസ് സംഗീത സന്ധ്യ നടക്കും.
പാ. എം വി മത്തായി ഉദ്‌ഘാടനം നിർവഹിക്കും. സുവി. ഷിബിൻ ജി സമുവേൽ പ്രസംഗിക്കും. ഗോസ്‌പൽ സിംഗേഴ്സ് തൃശൂർ സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകും.

Comments are closed.