Ultimate magazine theme for WordPress.

അജ്മാനിൽ ഐപിസി എലീം ഒരുക്കുന്ന ഫാമിലി എൻറിച്ചമെന്റെ സെമിനാർ

ഷാർജ : ഐപിസി എലീം ഷാർജ -റാസൽഖൈമ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഫാമിലി എൻറിച്ചമെന്റെ സെമിനാർ നവം. 30 ശനിയാഴ്ച്ച വൈകിട്ട് എട്ടു മുതൽ അജമാൻ റോയൽ അപർട്ട്മെന്റിൽ നടക്കും. ഇന്ത്യ ഗവണ്മെന്റ് സർട്ടിഫൈഡ്‌ ഫാമിലി കൗൺസിലറായ ഡോ. വിൽസൺ ജോൺ, ബാംഗളൂർ ക്ലാസ്സുകൾ നയിക്കും.

ആധുനിക കാലഘട്ടത്തിൽ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും വരും തലമുറകളെ ദൈവഭയത്തിൽ എങ്ങനെ വളർത്താം എന്നതിനെ കുറിച്ചും വ്യക്തമാക്കുകയാണ സെമിനാറിന്റെ ലക്ഷ്യം. പാസ്റ്റർ ഷൈനോജ് നൈനാൻ സെമിനാറിന് നേതൃത്വം നൽകും.

 

 

 

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG

Comments are closed.