ബാംഗ്ലൂർ : ദി ഇന്ത്യൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 നും 19 നും ഐപിസി വൈറ്റ്ഫീൽഡ് ഹാർവെസ്റ്റ് ചർച്ചിൽ സ്പിരിച്വൽ എംഫസിസ് മീറ്റിംഗ് നടക്കും. പാ. വർഗീസ് മാത്യു ഉദ്‌ഘാടനം നിർവഹിക്കും. പാ. സുനി അയിക്കാട് പ്രസംഗിക്കും.

Comments are closed.