കുവൈറ്റ് : യുപിഎഫ്കെ കൺവെൻഷൻ 2024 പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ ഡോ. റ്റോം ഫിലിപ്പ് തോമസിന് ഒക്റ്റോബർ 13 ഞാറാഴ്ച്ച കുവൈറ്റിൽ സ്വീകരണം നൽകി.
യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് കൺവൻഷൻ 2024 ഭാരവാഹികളും, കർത്തൃദാസന്മാരും ചേർന്നാണ് ബ്രദർ റ്റോം ഫിലിപ്പ് തോമസിനെ കുവൈറ്റ് എയർപോർട്ടിൽ സ്വീകരിച്ചത്.

Comments are closed.