ഷാർജ : ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ് പ്രാർത്ഥനാസംഗമം ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന നാളെ രാത്രി എട്ടര മുതൽ രാവിലെ ആറു വരെ നടക്കും. രാജ്യങ്ങൾക്ക് വേണ്ടിയും കുടുംബങ്ങൾക്കായും തലമുറകൾക്കായും മറ്റുള്ളവരുടെ വിഷയങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് ഭാരതത്തിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.

Comments are closed.