Ultimate magazine theme for WordPress.

ഐപിസി വർഷിപ്പ് സെന്റർ സൺ‌ഡേ സ്കൂൾ ഏക ദിന ക്യാമ്പ് മെയ് 4ന്

ഷാർജ: ഐപിസി വർഷിപ്പ് സെന്റർ സൺ‌ഡേ സ്കൂൾ ഏക ദിന ക്യാമ്പ് മെയ് 4ന് രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. കൗമാരക്കാർക്കും യുവജനങ്ങൾക്കും ഉള്ള ഏക ദിന റിട്രീറ്റിന്റെ തീം എബൈഡ് ഇൻ ക്രൈസ്റ്റ് എന്നതാണ്. ഐപിസി യുഎഇ റീജിയൻ പ്രസിഡണ്ട് റവ. ഡോ. വിൽ‌സൺ ജോസഫ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോ വിൽ‌സൺ (കാനഡ ) പാസ്റ്റർ സുജിത്. എം. സുനിൽ (നാഗപൂർ) എന്നിവർ ക്ലാസുകൾ നയിക്കും. പാട്ട്, ആരാധന, ഗെയിംസ്, പപ്പറ്റ് ഷോ കൂടാതെ കുട്ടികൾക്ക് പ്രത്യേകം കൌൺസിലിംഗ് എന്നിവ ഉണ്ടായിക്കുമെന്ന് പ്രിൻസിപ്പൽ
സിസ്റ്റർ ജീൻ ഷാജി അറിയിച്ചു.

Sharjah city AG

Comments are closed.