Ultimate magazine theme for WordPress.

ബ്രദേഴ്സ് ഇൻ ക്രൈസ്റ്റ് വാട്സാപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികവും സംഗീത വിരുന്നും

കുട്ടിക്കാനം:ബ്രദേഴ്സ് ഇൻ ക്രൈസ്റ്റ്
വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികവും സംഗീത വിരുന്നും മെയ് 5 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ പമ്പനാർ എൽ എം എസ് എസ്റ്റേറ്റിൽ വെച്ച് നടക്കും. ക്രിസ്തുവിൽ പ്രഗത്ഭരായ ഗായകർ ജമൽസൺ, പന്തളം ഹരികുമാർ, ജിബിൻ പുനലൂർ
തുടങ്ങിയവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ.രതീഷ് ഏലപ്പാറ, പാസ്റ്റർ.ബാബു റ്റി വർഗ്ഗീസ് മാങ്ങാനം എന്നിവർ ആശംസകൾ അറിയിക്കും. ജിനു മാത്യൂ, ജെംയിസ് ജോയി, ലിജോ ഫിലിപ്പ്, ബ്ലസൻ ജോയി, പ്രിൻസ് ജോൺ , ജെസ്റ്റിൻ മാത്യു എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.