Ultimate magazine theme for WordPress.

റഷ്യയ്ക്കും ഉക്രെയ്നും ഇടയില്‍ ഇന്ത്യ സന്ദേശങ്ങള്‍ കൈമാറും

ന്യൂഡൽഹി : റഷ്യയ്ക്കും ഉക്രെയ്നും ഇടയില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കില്ലെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞര്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച ഉക്രെയ്ന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യയുടെ നിലപാടിന് പ്രാധാന്യം കൈവരുന്നത്. റഷ്യയുമായി നല്ല ബന്ധമുള്ള ഇന്ത്യയുടെ മധ്യസ്ഥത ഈ വിഷയത്തില്‍ ഉക്രെയ്ന്‍ തുടക്കം മുതല്‍ ആഗ്രഹിക്കുന്നുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.