നിത്യതയിൽ

0 1,097

കൊട്ടാരക്കര : പെനിയേൽ ബ്ലെസ് വില്ലയിൽ ബാബു മാത്യു (63) നിര്യതനായി . സംസ്‍കാരം ഡിസം. 24 ന് ശനിയാഴ്ച രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് പനവേലി ഐപിസി എബനേസർ സെമിത്തേരിയിൽ നടക്കും. ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയിലെ സീനിയർ ശുശ്രുഷകൻ ആയിരുന്ന പരേതനായ പാസ്റ്റർ ടി.എം മാത്യുകുട്ടിയുടെ മകൻ ആണ് ബാബു മാത്യു. ഭാര്യ പത്തനാപുരം മാലൂർ കോട്ടറ പുത്തൻ വീട്ടിൽ സൂസമ്മ ബാബു . മക്കൾ : ബ്ലിസ്റ്റൺ ബാബു (അയർലൻഡ് ), ബ്ലിസ്റ്റി ബാബു , മരുമകൾ : ജുവെൽ ബ്ലിസ്റ്റൺ ( അയർലൻഡ് ). സഹോദരങ്ങൾ ലിസി ജോർജ്, ലോവിസ് ബോവസ്, സാബു മാത്യു (തോമസ് മാത്യു ).

Leave A Reply

Your email address will not be published.