നിത്യതയിൽ

0 1,038

ബെംഗളൂരു: ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെൻ്റർ, യെലഹങ്ക എൽ.ബി.എസ് നഗർ സഭാശുശ്രൂഷകൻ തിരുവനന്തപുരം സ്വദേശി പാസ്റ്റർ ജേസൺ പി. ക്രിസ്പസ് (50) നിര്യാതനായി.
സംസ്കാരം ഇന്ന് യെലഹങ്ക ഐ.പി.സി ഗിൽഗാൽ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12.30ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: സുശീല നെയ്യാറ്റിൻകര സ്വദേശി. മക്കൾ: സാം, ആനി. (ഇരുവരും എഞ്ചിനിയറിംങ് വിദ്യാർഥികൾ).

Leave A Reply

Your email address will not be published.